കുടുംബയോഗവും ഓണാഘോഷവും

മറ്റത്തൂര്‍കുന്നില്‍ നടന്ന വെളുത്തേടത്ത് നായര്‍ കരയോഗത്തിന്റെ ഓണാഘോഷം.

കൊടകര ; വെളുത്തേടത്ത് നായര്‍ കരയോഗത്തിന്റെ കുടുംബയോഗവും ഓണാഘോഷവും നടന്നു. സുബീഷ് സുകുമാരന്‍ അധ്യക്ഷത വഹിച്ചു. നിഷജയേഷ് ലക്ഷ്മി തങ്കപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!