
കൊടകര : പതിനാലാമത് സെപ്റ്റ് ഫെസ്റ്റിനു തൃശൂര്‍ കൊടകരയില്‍ തുടക്കമായി. വൈപ്പിന്‍, മാവേലിക്കര, കൊടകര സെന്ററുകള്‍ പങ്കെടുത്തു. മത്സരത്തില്‍ തൃശൂര്‍ കോടാലി സെപ്റ്റ് ജേതാക്കളായി.
വൈപ്പിന്‍ സെന്റര്‍ രണ്ടാം സ്ഥാനം നേടി.കേരള സംസ്ഥാന ടീമിന്റെ ക്യാപ്റ്റനായിരുന്ന അണ്ടര്‍ 17 അശ്വതിയെ ചടങ്ങില്‍ ആദരിച്ചു. കോച്ച് പി.എസ്.സുജിത് സ്വാഗതവും, കോര്‍ഡിനേറ്റര്‍ രാജു കൊട്ടാരത്തില്‍ നന്ദിയും പറഞ്ഞു.
