Breaking News

തിരുത്തൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ ഉത്രാടക്കാഴ്ചക്കുല സമര്‍പ്പണം നടത്തി

കൊടകര തിരുത്തൂര്‍ ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം.

കൊടകര ; തിരുത്തൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ ഉത്രാടക്കാഴ്ചക്കുല സമര്‍പ്പണം നടത്തി. ക്ഷേത്രം തന്ത്രി അഴകത്ത് ദേവേഷ് നമ്പൂതിരി ആദ്യകുല സമര്‍പ്പിച്ചു. തുടര്‍ന്ന് മേല്‍ശാന്തി ആലക്കാട് ജയേഷ് നമ്പൂതിരി, അമൃത് നമ്പൂതിരി, ക്ഷേത്രം സെക്രട്ടറി സി.ഗണേഷ്, പ്രസിഡണ്ട് രാജമണി, ജീവന്‍നമ്പൂതിരി, പൂനിലാര്‍ക്കാവ് ദേവസ്വം പ്രസിഡണ്ട് ഡി.നിര്‍മ്മല്‍, രഘു,അഭിജിത്ത് മാരാര്‍,  അരിക്കാട്ട്, ദാസന്‍ തിരുത്തൂര്‍, പങ്കജാക്ഷന്‍ പൊലിപ്ര എന്നിവര്‍ കാഴ്ചക്കുലകള്‍ സമര്‍പ്പിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!