ലഹരി വിരുദ്ധ ബോധവൽക്കരണം ജില്ലാതല ഉദ്ഘാടനം ഒക്ടോബർ 6ന് ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂളിൽ

ആനന്ദപുരം: ലഹരിവിരുദ്ധ ക്യാമ്പയിൻ്റെ ജില്ലാതല ഉദ്ഘാടനം ഒക്ടോബർ 6ന് രാവിലെ ആനന്ദപുരം ശ്രീ കൃഷ്ണ ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച്  നടക്കും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് ചേർന്ന ആലോചനായോഗത്തിൽ
പി.ടി.എ പ്രസിഡൻ്റ് എ എം ജോൺസൻ അധ്യക്ഷനായി.

പ്രിൻസിപ്പൾ ബി.സജീവ് പദ്ധതി വിശദീകരണം നടത്തി . മാനേജ്മെൻ്റ് പ്രതിനിധി എ എൻ വാസുദേവൻ ,പി.ടി.എ ഭാരവാഹികളായ ടി.എ.അജിത് കുമാർ.സ്മിത വിനോദ്, പ്രദീപ് കുമാർ, അദ്ധ്യാപകരായ എം.ശ്രീകല,കെ.പി.ലിയോ ,ബി.ബിജു എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ ടി അനിൽകുമാർ സ്വാഗതവും പി.ടി.എ വൈസ് പ്രസിഡൻ്റ് എം.എ മോഹൻദാസ് നന്ദിയും പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!