ഇഞ്ചകുണ്ട് : വരന്തരപ്പിളി പഞ്ചായത്തിലെ മുനിയാട്ടുകുന്നിൽ നൂറുകണക്കിന് മയിലുകൾ വസിക്കുന്നുണ്ട്. എന്നാൽ അവയ്ക്ക് സ്വര്യംആയി വിഹരിക്കുവാൻ കഴിയാത്ത സ്ഥിതിയാണ് ഇവിടെയുള്ളത്. നാട്ടുകാർ വനഭൂമി കയ്യേറി തീയിട്ടും വെട്ടിതളിച്ചും കാട് നശിപ്പിക്കുന്നു. കൂടാതെ സമീപപ്രദേശത്തെ ക്വാറി ഘനനങ്ങളും ഇവയുടെ സ്വര്യം വിഹാരത്തെ സാരമായി ബാധിക്കുന്നു. വനഭൂമി കെട്ടിതിരിചു കാട് വളരാൻ അനുവദിച്ചു മയിലുകളെ സംരക്ഷിക്കാൻ വനം വകുപ്പ് നടപടി സ്വീകരിക്കണം. റിപ്പോർട്ട് : അനിത ദേവസ്യ.
Defenitly all Peacocks must be protected.