കൊടകര: ഗ്രാമപഞ്ചായത്ത് കേന്ദ്ര ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ ലോക -ദേശീയ തപാല്‍ ദിനം ആചരിച്ചു.കൊടകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ജി രജീഷ് ഉദ്ഘാടനം നിര്‍വഹിച്ചു.മെമ്പര്‍ സിബി സി ഡി അധ്യക്ഷനയായി.
വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്വപ്നസത്യന്‍, വാര്‍ഡ് മെമ്പര്‍മാരായ ഷിനി ജയ്‌സണ്‍,എം എം ഗോപാലന്‍, ലൈബ്രേറിയന്‍ സുഷമ ടി ശാന്തന്‍,വയോജന വേദി കണ്‍വീനര്‍ എ കെ മോഹനന്‍,വനിതാ വേദി ചെയര്‍പേഴ്‌സണ്‍ മഞ്ജു വിശ്വനാഥ്, എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് ഗ്രന്ഥശാല അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍,വിദ്യാര്‍ത്ഥി