ഇരിങ്ങാലക്കുട ഉപജില്ല ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ സബ്ബ് ജൂനിയര്‍ ബോയ്‌സ്, ജൂനിയര്‍ ബോയ്‌സ്, സീനിയര്‍ ബോയ് സ്, സബ്ബ് ജൂനിയര്‍ ഗേള്‍സ്, സീനിയര്‍ ഗേള്‍സ്, ജൂനിയര്‍ ഗേള്‍സ് എന്നീ വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ ടീം.