മറ്റത്തൂര്‍  ഇത്തൂപാടം അരീക്കാട്ട് പരേതനായ ശങ്കുണ്ണി നായരുടെ മകള്‍ രുഗ്മിണി (77) അന്തരിച്ചു

കൊടകര : മറ്റത്തൂര്‍  ഇത്തൂപാടം അരീക്കാട്ട് പരേതനായ ശങ്കുണ്ണി നായരുടെ മകള്‍ രുഗ്മിണി (77) അന്തരിച്ചു. പേരാമ്പ്ര സെന്റ് ആന്റണീസ് യു പി സ്‌കൂള്‍ മുന്‍ അദ്ധ്യാപിക ആയിരുന്നു. സംസ്‌കാരം നടത്തി. മകള്‍ : അനുസൂയ. മരുമകന്‍ : ഗോവിന്ദന്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!