രോഹിണിപൂജ ഭക്തിസാന്ദ്രം

ആളൂര്‍ എടത്താടന്‍ മുത്തപ്പന്‍ ഭഗവതിക്ഷേത്രത്തിലെ രോഹിണി പൂജയോടനുബന്ധിച്ച് നടന്ന ശ്രീഭൂതബലി.

ആളൂര്‍  : ആളൂര്‍ എസ്.എന്‍.ഡി.പി.സമാജം എടത്താടന്‍  മുത്തപ്പന്‍ ഭഗവതിക്ഷേത്രത്തിലെ കന്നിമാസത്തിലെ രോഹിണിപൂജ ഭക്തിസാന്ദ്രമായി. ഗണപതിഹോമം, വിശേഷാല്‍പൂജകള്‍, നവകം,പഞ്ചഗവ്യം, അഭിഷേകം, ശ്രീഭൂതബലി, തിടമ്പ് എഴുന്നള്ളിപ്പ്, സോപാനസംഗീതം, പ്രസാദഊട്ട് എന്നിവയുണ്ടായി.

ചടങ്ങുകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി ടി.ആര്‍.പ്രദീപ് ശാന്തി,കീഴ്ശാന്തി ജഗന്‍ശാന്തി എന്നിവര്‍ കാര്‍മികത്വം വഹിച്ചു.,പ്രസിഡണ്ട്  ഇ.എം.ശ്രീനിവാസന്‍, ട്രഷറര്‍ ഇ.വി.സുബ്രഹ്മണ്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!