കോടാലി വിരുത്തിപറമ്പിൽ ശ്രീധരൻ (82) അന്തരിച്ചു. Date: October 21, 2022 in: Slider, ചരമം Leave a comment 20 Views കിഴക്കേ കോടാലി വിരുത്തിപറമ്പിൽ ശ്രീധരൻ (82) അന്തരിച്ചു. സംസ്കാരം നടത്തി. ലിപ്റ്റൻ ഇന്ത്യ ലിമിറ്റഡ് മുൻ ഉദ്യോഗസ്ഥൻ ആയിരുന്നു. ഭാര്യ : വിജയലക്ഷ്മി. മക്കൾ : നിത, മനോജ്. മരുമക്കൾ : ബിജു, ഡോ മിനി.