
ആളൂര്‍ : ശ്രീനാരായണവിലാസം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണവും രക്ഷിതാക്കളേയും കോവിഡ് മുന്നണി പോരാളികളെയും ആദരിക്കലും നടന്നു. ടി.എന്‍.പ്രതാപന്‍ എം.പി ഉദ്ഘാടനം ചെയ്തു. ഇ.എം.ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു. ആളൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ആര്‍.ജോജോ മുഖ്യാതിഥിയായി. റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുല്‍കരീം മേലത്തൂര്‍,ലിസിജോസഫ്, ജസ്റ്റിന്‍തോമസ്.വി എന്നിവര്‍ സമ്മാനദാനം നടത്തി. ഐ.പി.പ്രദീപ്കുമാര്‍,സിജിതവേലാ
മാളബ്ലോക്ക് പഞ്ചായത്തംഗം ബിന്ദുഷാജു, ആളൂര്‍ ഗ്രാമപഞ്ചായത്തംഗം ജിഷബാബു, എസ്.എന്‍.ഡി.പി സമാജം സെക്രട്ടറി ഇ.ആര്‍.സജീവന്‍, സരിത ടി.എസ്, അദിതി എം.എ, ഗീത ആര്‍.വി, സീന കെ.കെ., ലൂവീസ് മേലേപ്പുറം, ശ്രീജിത്ത്കൃഷഅണ്‍, സില്‍വി ഇ.വി, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ധന്യ സി.ആര്‍ എന്നിവര്‍ഡ പ്രസംഗിച്ചു. ദേശഈയ സബ്ജൂനിയര്‍ ഹാന്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ കേരളത്തിന്റെ ഗോള്‍വല കാത്ത മില്‍ന ജയനെ ചടങ്ങില്‍ അനുമോദിച്ചു.