കൊടകര : ദേശീയ ആയൂര്‍വേദ ദിനാചരണം കൊടകര പഞ്ചായത്ത് ഗവ. ആയൂര്‍വേദ ആശുപത്രിയില്‍ കൊടകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്യ്തു .
വൈസ്.പ്രസിഡന്റ് കെ ജി രജീഷ് അദ്ധ്യക്ഷനായി.സി എം ഒ ഡോ. രമ കെ വി.ക്ഷേമകര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ജോയ് നെല്ലിശ്ശേരി, വാര്‍ഡ് മെമ്പര്‍മാരായടി വി പ്രജിത്ത്, നന്ദകുമര്‍,ഷോജന്‍ ഡി വിതയത്തില്‍,
കെ ഒ വര്‍ഗ്ഗീസ്, ജോണി മഞ്ഞാങ്ങ, ഡോ. സ്മിനി ജെ മൂഞ്ഞേലി, ഡോ.ബിന്ദു പി ആര്‍ എന്നിവര്‍ സംസാരിച്ചു. ആരോഗ്യ ബോധവത്ക്കരണo ഉള്‍പ്പടെ വിവിധ വിഷയങ്ങളെഅടിസ്ഥാനമാക്കി.
ഡോ. രാജലക്ഷ്മി, ഡോ. ശ്രീലക്ഷ്മി,ഡോ. സല്‍മാന്‍ സലീം എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.ഔഷം സസ്യ പ്രദര്‍ശനവും,പോഷക ആഹാരങ്ങളുടേയും ആയുര്‍വേദ പാനീയങ്ങളുടേയും പ്രദര്‍ശനവും നടന്നു.