കൊടകര : പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തില്‍ തുലാംവാവിനോടനുബന്ധിച്ച വാവാറാട്ട് നടന്നു. നവകം,പഞ്ചഗവ്യം,ആറാട്ടെഴുന്നള്
ക്ഷേത്രസംരക്ഷണസമിതി സെക്രട്ടറി ഇ.രവീന്ദ്രന്, വൈസ് പ്രസിഡണ്ട് എം.കെ.രാമകൃഷ്ണന്, ട്രഷറര്‍ സുരേഷ് മേനോന്, ജോ.സെക്രട്ടറി ഇ.എന്‍.അജിത്ത്കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.