കാവുംതറ പരേതനായ അരണക്കല്‍ ശങ്കരന്‍കുട്ടി ഭാര്യ പാര്‍വതി (84) അന്തരിച്ചു.

കൊടകര: കാവുംതറ പരേതനായ അരണക്കല്‍ ശങ്കരന്‍കുട്ടി ഭാര്യ പാര്‍വതി (84) അന്തരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ മുന്‍ നഴ്‌സിംങ് സൂപ്രണ്ടാണ്.   മക്കളില്ല. സഹോദരങ്ങള്‍: പരേതനായ കറപ്പന്‍, പരേതനായ ബാലന്‍, കാര്‍ത്ത്യായനി, ഗോപാലകൃഷ്ണന്‍, സുകുമാരി,പരേതനായ ചന്ദ്രന്‍,രമണി.സംസ്‌കാരം വ്യാഴാഴ്ച  രാവിലെ 9 ന് മണിക്ക് വീട്ടുവളപ്പില്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!