Breaking News

പന്തല്ലൂര്‍ നടപറമ്പില്‍ വീട്ടില്‍ രാമകൃഷ്ണന്‍ (കുട്ടന്‍-73) അന്തരിച്ചു.

കൊടകര : പന്തല്ലൂര്‍ നടപറമ്പില്‍ വീട്ടില്‍ രാമകൃഷ്ണന്‍ (കുട്ടന്‍-73) അന്തരിച്ചു. സംസ്‌കാരം നടത്തി. ഭാര്യ : പുഷ്പ. മക്കള്‍ : പ്രീതി, പ്രശാന്ത്, പരേതനായ പ്രദീപ്.  മരുമക്കള്‍ : നാരായണന്‍, ആര്യ.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!