Breaking News

എന്‍.എസ്.എസ് പതാക ദിനാചരണം

കൊടകര കാവില്‍ എന്‍.എസ്.എസ് കരയോഗത്തില്‍നടന്ന എന്‍.എസ്.എസ് പതാകദിനാചരണത്തില്‍ കരയോഗം സെക്രട്ടറി സി.ഗണേഷ് പുഷാപര്‍ച്ചന നടത്തുന്നു

കൊടകര : കാവില്‍ എന്‍.എസ്.എസ് കരയോഗത്തില്‍ പതാക ദിനചാരണം നടത്തി. പതാക ഉയര്‍ത്തല്‍, പുഷ്പാര്‍ച്ചന, സത്യപ്രതിജ്ഞ എന്നിവയുണ്ടായി.  പ്രസിഡണ്ട് വത്സന്‍ തോട്ടാപ്പിള്ളി,  സെക്രട്ടറി സി.ഗണേഷ്, സത്യവാചകം ചൊല്ലി.  ശ്രീദേവിബാലകൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍ മാരാത്ത്, വിജയന്‍ മേനോന്‍, നാഗത്ത് ബാലകൃഷ്ണന്‍,  വിശ്വംഭരന്‍ കുന്നത്തറ, ശിവനാഥ് തെക്കേടത്ത്  എന്നിവര്‍ പ്രസംഗിച്ചു.
…………………………………………………………….

കൊളത്തൂര്‍ എന്‍.എസ്.എസ് കരയോഗത്തില്‍ പതാകദിനാചരണത്തോടനുബന്ധിച്ചു നടന്ന സത്യപ്രതിജ്ഞ.

കൊടകര : കൊളത്തൂര്‍ എന്‍.എസ്.എസ് കരയോഗത്തില്‍ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ 108- മത് പതാകദിനം  ആചരിച്ചു ആചാര്യന്റെ ചിത്രത്തിന് മുന്നില്‍ പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനക്കു ശേഷം നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പ്രതിജ്ഞ പുതുക്കി. കരയോഗം വൈസ് പ്രസിഡന്റ് എന്‍ ആര്‍ ജയപ്രകാശ് പതാക ഉയര്‍ത്തി. സെക്രട്ടറി വടുതല നാരായണന്‍ വനിതാ സമാജം പ്രസിഡണ്ട് ദുര്‍ഗമ്മ സെക്രട്ടറി വിമല ദേവി, ചന്ദ്രിക ശങ്കരന്‍കുട്ടി നായര്‍, കെ.എം.പി പണിക്കര്‍, പറമ്പത്ത് രാമചന്ദ്രന്‍ എന്നിവര്‍ നേതൃത്വംനല്‍കി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!