ആനന്ദപുരം: കേരളപ്പിറവി ദിനത്തിൽ ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂളിലെ നൂറോളം കുട്ടികൾ മലയാളത്തിൽ കയ്യൊപ്പ് സ്വീകരിച്ച് തൃശൂർ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറർ ശ്രീ.ടി.വി. മദനമോഹനന് കേരളപ്പിറവി ദിനാശംസകൾ അറിയിച്ച് കൊണ്ട് പോസ്റ്റ് കാർഡുകൾ അയച്ചു.