കോടാലി :ഡ്രൈവേഴ്സ് വെല്‍ഫയര്‍ ട്രസ്റ്റ് അഭിമുഖ്യത്തില്‍ കടമ്പോട് കുഞ്ഞാറ്റ അംഗന്‍വാടി ഹാളില്‍ മെഡിക്കല്‍ കിറ്റ് വിതരണവും ജന്റര്‍ സെമിനാറും നടത്തി.മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.ഉണ്ണികൃഷ്ണന് ഉത്ഘാടനം ചെയ്തു.
വാര്‍ഡ് മെമ്പര്‍ സുമിത ഗിരി അധ്യക്ഷത വഹിച്ചു, കൊടകര ബ്ലോക്ക്പഞ്ചായത്ത് ആരോഗ്യസ്റ്റാന്റിങ് കമ്മിറ്റി ചെയ്യര്‍പേഴ്സണ്‍ സജിത രാജീവ് മുഖ്യാതിഥിയായിരുന്നു, കുടുംബശ്രീ ജന്റര്‍ റിസോഴ്സ് പേഴ്സണ്‍ ശാലിനി ജോയ് മുഖ്യ പ്രഭാഷണം നടത്തി, മനോഷ് എം.എസ്., ഒ.പി.ജോണി, ശശി ആര്യാടന്,ടി.ആര്.ഔസേപ്പുട്ടി , സതി ടി.കെ, , ജേക്കപ്പ് തേക്കാനത്ത്, വിജയന് എ.വി, , ഷാലി.പി.വി തുടങ്ങിയവര്‍ സംസാരിച്ചു.