കൊടുങ്ങ ശ്രീദുര്‍ഗ്ഗാ ദേവീ ക്ഷേത്രത്തിലെപൊങ്കാല മഹോത്സവം ഭക്തിനിര്‍ഭരമായി ആഘോഷിച്ചു

കൊടുങ്ങ : കൊടുങ്ങ ശ്രീദുര്‍ഗ്ഗാ ദേവീ ക്ഷേത്രത്തിലെപൊങ്കാല മഹോത്സവം ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. രാവിലെ 6ന് നിര്‍മ്മാല്യ ദര്‍ശനം, ഉഷപൂജ , തുടർന്ന് ക്ഷേത്രം തന്ത്രി ശ്രീ.മിഥുന്‍ രാമചന്ദ്രന്‍റെയും,മേല്‍ശാന്തി അഭിലാഷ് വയലാറിന്‍റെയും മുഖ്യ കാര്‍മ്മികത്വത്തില്‍ ചടങ്ങില്‍ പൊങ്കാല അടുപ്പില്‍ തീ പകര്‍ന്നു. തുടര്‍ന്ന്
വൈകീട്ട് ദീപാരാധനയോടുകൂടിയ കാര്‍ത്തിക ദീപം,നിറമാല, ചുറ്റുവിളക്കും ഉണ്ടായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!