കൊടകര: ഗാന്ധിനഗർ തേശ്ശേരി കളരിയ്ക്കൽ സോമനാഥ കുറുപ്പ് (99) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച പകൽ 11 ന് ചാലക്കുടി നഗരസഭ ശ്മശാനത്തിൽ. ഭാര്യ: പരേതയായ ഭാഷായണി. മക്കൾ: പരേതനായ ഗോപി, ഹരിദാസ്. സുരേന്ദ്രൻ , ഉഷ, പരേതനായ വേണു. മരുമക്കൾ: രാധ, ഭാരതി , അനില, രാജി, ബാഹുലേയൻ
Related posts
Leave a Reply
Cancel Reply
Leave a Reply
This site uses Akismet to reduce spam. Learn how your comment data is processed.