കാരൂർ കല്ലറയ്ക്കൽ പരേതനായ ജോണി ഭാര്യ മേരി (72) അന്തരിച്ചു. Date: December 22, 2022 in: Slider, ചരമം Leave a comment 41 Views കൊടകര: കാരൂർ കല്ലറയ്ക്കൽ പരേതനായ ജോണി ഭാര്യ മേരി (72) അന്തരിച്ചു. ഭർത്താവ് : പരേതനായ ജോണി. മക്കൾ : ഷാജു, ബൈജു. മരുമക്കൾ : സിന്ധു, റീന. സംസ്കാരം വ്യാഴം രാവിലെ 10.30 ന് കൊടകര സെന്റ്. ജോസഫ് ഫെറോന പള്ളി സെമിതേരിയിൽ.