Breaking News

പുത്തുകാവ് താലപ്പൊലി കൊടിയേറ്റവും പറപുറപ്പാടും

കൊടകര ; പുത്തുകാവ് ദേവീക്ഷേത്രത്തിലെ താലപ്പൊലി  മഹോത്സവത്തിന് കൊടിയേറി.കാവില്‍ ദേശത്തിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 24 നാണ് താലപ്പൊലി. താലപ്പൊലിക്കുമുന്നോടിയായുള്ള പറയെടുപ്പിനും തുടക്കമായി.

കൊടിയേറ്റത്തിന് ആഘോഷക്കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഉണ്ണി പോറാത്ത്, പുത്തുകാവ് ദേവസ്വം പ്രസിഡണ്ട് ഉണ്ണി എടാട്ട്, ഭരണസമിതിയംഗങ്ങളായ ടി.ശിവന്‍, ഭാസ്‌കരന്‍ കര്‍ത്താ, മനോജ് കാവില്‍, അനീഷ്,.പി.ഡി എന്നിവര്‍ നേതൃത്വം നല്‍കി. ആദ്യദിനത്തില്‍ അഴകത്ത് തന്ത്രി ഇല്ലത്ത് പറയെടുത്തു.

 

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!