Breaking News

ദി – ഗ്രേറ്റ് ബ്ലെൻഡ് നസ് കഥാകൃത്ത് കുട്ടികളുമായി സംവദിച്ചു.

ആനന്ദപുരം: ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്ക്കൂളിൽ ദ ഗ്രേറ്റ് ബ്ലെൻഡ് നസിൻ്റെ കഥാകൃത്ത് ശിവാനി മേനോൻ കുട്ടികളുമായി സംവദിച്ചു. നന്മതിന്മകളുടെ ലോകത്ത് വ്യോം എന്ന കുട്ടിയെ പ്രതീകമായാണ്  ശിവാനി അവതരിപ്പിച്ചിരിക്കുന്നത് . പ്രായം എഴുത്തിനെ ബാധിക്കുന്നതല്ല എന്നും എഴുതാനുള്ള മനസ്സാണ് വേണ്ടെതെന്നും ശിവാനി പറഞ്ഞു.
അച്ഛൻ ശ്രീകുമാർ ശ്രീകൃഷ്ണയിലെ പൂർവ്വ വിദ്യാർത്ഥിയാണ് സാഹിത്യകാരി മഞ്ജുശ്രീകുമാറാണ് അമ്മ. ഹെഡ്മാസ്റ്റർ ടി. അനിൽ കുമാർ  അനുമോദന സന്ദേശം നൽകി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!