കടമ്പോട് മേക്കാടൻ വീട്ടിൽ വിലാസിനി (90) അന്തരിച്ചു Date: March 28, 2023 in: Slider, അമ്പല വാര്‍ത്തകള്‍, ചെമ്പുചിറ, നാടിപ്പാറ, നൂലുവള്ളി, പ്രാദേശിക വാര്‍ത്തകള്‍ Leave a comment 94 Views കോടാലി : കടമ്പോട് മേക്കാടൻ വീട്ടിൽ വിലാസിനി (90) അന്തരിച്ചു. ഭർത്താവ് : പരേതനായ മാണി. മക്കൾ: വത്സല, രമണി, ഉഷ, ശകുന്തള, രേണുക. മരുമക്കൾ: അശോകൻ, കുമാരൻ, പരേതനായ മാണി, ശിവശങ്കരൻ, പ്രദീപ് സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സ്വവസതിയിൽ