കനകമല കൈപ്രമ്പാടന്‍ കുഞ്ഞൗസേപ്പ് ഭാര്യ ത്രേസ്യാമ്മ(74) അന്തരിച്ചു Date: June 03, 2024 in: Slider, ചരമം Leave a comment 57 Views കൊടകര ; കനകമല കൈപ്രമ്പാടന്‍ കുഞ്ഞൗസേപ്പ് ഭാര്യ ത്രേസ്യാമ്മ(74) അന്തരിച്ചു. സംസ്‌കാരം ചൊവ്വ രാവിലെ 10.30 ന് കനകമല പള്ളി സെമിത്തേരിയില്‍. മക്കള്‍ ; ബിനോയ്, ബീന,ബിന്ദു. മരുമക്കള്‍ ; രാജി, സുരേഷ്, റെജി.