വാസുപുരം : വൈകിട്ടുണ്ടായ കാറ്റിൽ തെങ്ങ് വീണ് വാസുപുരം – ചെമ്പുചിറ റോഡിൽ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. വൈദ്യുതി ബന്ധവും വിച്ചേദിക്കപ്പെട്ടു. ചെറിയ നാശനഷ്ടങ്ങൾ ഉണ്ടയെങ്ങിലും ആളുകൾക്ക് അപായം ഒന്നും ഉണ്ടായില്ല. നാട്ടുകാരുടെ സഹായത്തോടെ ഗതാഗതം പുനരാരംപിക്കാനുള്ള പ്രവർഥനങ്ങൾ നടന്നു വരുന്നു. റിപ്പോർട്ട് : Nibinesar Nan