മറ്റത്തൂര്‍ : മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ 18 നും 65 നും ഇടയിൽ പ്രായമുള്ള വിദഗ്‌ദ്ധ-അവിദഗ്‌ദ്ധരായ തൊഴിലാളികള്‍ക്ക് വേഗ (വെര്‍ച്ചൽ എംപ്ലോയ്‌മെന്റ് ഗേറ്റ്വേ സൊസൈറ്റി) പദ്ധതിയിലൂടെ തൊഴിലവസരം നൽകുന്നു. അംഗത്വ ഫീസ് 200/- രൂപ അടച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്, അപേക്ഷ ഫോറത്തിഌം, വിവരങ്ങള്‍ക്കുമായി പഞ്ചായത്ത് ഗ്രാമസേവകന്റെ ആഫീസുമായി ബന്ധപ്പെടുക.
മറ്റത്തൂർ ഡോട്ട് ഇൻ.