കൊടകര : കുളത്തൂര്‍ കപ്പേളക്ക് സമീപം കായ കയറ്റി വന്ന നിസ്സാന്‍ പുലര്‍ച്ചേ മൂന്നു മണിക്കു മറിഞ്ഞു ആളപായമില്ല.സാരമായ പരിക്കുകളോടെ ഡ്രൈവറെ കൊടകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിത വേഗതയിൽ വന്ന വാഹനം നിയന്ത്രണം വിട്ട് ഡിവൈടറിൽ ഇടിച്ചു മറയുകയായിരുന്നു.
റിപ്പോർട്ട് : സുഭാഷ് കൊടകര