ചുങ്കാല്‍ കപ്പേളയില്‍ തിരുന്നാള്‍.

Apple

Hits: 75

കൊടകര : ചുങ്കാല്‍ കപ്പേളയില്‍ അന്തോണീസിന്റേയും മറിയംത്രസ്യയുടേയും സംയുക്തതിരുന്നാള്‍ ഇന്ന് (13-06-2013) ആഘോഷിക്കും. രാവിലെ 5 ന്‌ ദിവ്യബലി, തുടര്‍ന്ന്‌ തിരുന്നാള്‍ സന്ദേസം, നേര്‍ച്ചപ്പായസം വെഞ്ചിരിപ്പ്‌, തിരുന്നാള്‍ പ്രദക്ഷിണം എന്നിവയുണ്ടാകും. ഫാ.ആന്റണി തെക്കിനിയത്ത്‌, ഫാ.സിഌ അരിമ്പുപറമ്പില്‍, ഫാ.ബിനോയ്‌ നെരേപ്പറമ്പില്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.