കൊടകര : പേരാമ്പ്ര സെന്റ് ആന്റണീസ് പളളിയിലെ ഊട്ടുതിരുന്നാള്‍ 16 ന് ആഘോഷിക്കും. അന്നേദിവസം രാവിലെ 5.30 ഌം7 ഌം 10.30 ഌം ദിവ്യബലി, 8 ന് നേര്‍ച്ചഊട്ട് വെഞ്ചിരിപ്പ്, തുടര്‍ന്ന് ഊട്ട്, 11.30ന് പ്രദക്ഷിണം, 11.45 ന് കുട്ടികള്‍ക്ക് ചോറൂണ് എന്നിവയുണ്ടാകും.