കനകമല റോഡിൽ തെങ്ങ് വീണു : ഗതാഗതം മുടങ്ങി.

KANAKAMALA ACCIDENTഇന്നലെ ഉണ്ടായ അതിശക്തമായ മഴയിലും കാറ്റിലും തെങ്ങ് വീണ് കനകമല റോഡിൽ ഗതാഗതം തടസപ്പെട്ടു. വൈദ്യുതി ബന്ധവും വിച്ചേദിക്കപ്പെട്ടു. ചെറിയ നാശനഷ്ടങ്ങൾ ഉണ്ടയെങ്ങിലും ആളുകൾക്ക് അപായം ഒന്നും ഉണ്ടായില്ല. നാട്ടുകാരുടെ സഹായത്തോടെ ഗതാഗതം പുനസ്ഥാപിച്ചു.

റിപ്പോർട്ട്‌ : സുഭി മോൻ

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!