കേരള വിശ്വകര്‍മ സഭ ആലത്തൂര്‍ശാഖയുടെ പഠനോപകരണവിതരണം ജൂണ്‍ 16 ന്‌.

കൊടകര : കേരള വിശ്വകര്‍മ സഭ ആലത്തൂര്‍ശാഖയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായുള്ള പഠനോപകരണ വിതരണവും അവാര്‍ഡുദാനവും 16 ന്‌ ഉച്ചതിരിഞ്ഞ്‌ 2 ന്‌ ആലത്തൂര്‍ എല്‍.പി സ്‌കൂളില്‍ നടക്കും. സി.രവീന്ദ്രനാഥ്‌ എം.എല്‍.എ ഉദ്‌ഘാടനം ചെയ്യും.പറപ്പൂക്ര പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.കെ.പ്രസാദ്‌ അധ്യക്ഷത വഹിക്കും.പാമ്പുകളെക്കുറിച്ചും വന്യജീവികളെക്കുറിച്ചും സേവ്യര്‍ എല്‍ത്തുരുത്ത്‌ ബോധവത്‌ക്കരണ ക്ലാസ്സെടുക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!