ന്യൂനപക്ഷ കമ്മീഷന്‍ രൂപീകരിക്കണം.

കൊടകര:സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ രൂപീകരിക്കുമ്പോള്‍ കേരളത്തിലെ 35 ലക്ഷത്തോളം വരുന്ന റാവുത്തര്‍മുസ്ലീം വിഭാഗത്തില്‍നിന്ന്‌ 2 അംഗങ്ങളെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്ന്‌ റാവുത്തര്‍ വെല്‍ഫെയര്‍ സൊസൈറ്റി ജില്ലാ പ്രവര്‍ത്തകയോഗം സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു.പി.എം.ജബ്ബാര്‍ അധ്യക്ഷത വഹിച്ചു.പി.മുഹമ്മദ്‌ബാബു, മുത്തുറാവുത്തര്‍,ജിബുസലീം, സലിം.കെ.എസ്‌,അബ്‌ദുള്‍ അസീസ്‌,പി.എസ്‌.കാസിം എന്നിവര്‍ പ്രസംഗിച്ചു. യു,ഡി.എഫ്‌ കണ്‍വീനര്‍, മുഖ്യമന്ത്രി, വകുപ്പുമന്ത്രി എന്നവര്‍ക്ക്‌ ഈ ആവശ്യവുമായി നിവേദനം നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!