ഉപന്യാസ മത്സരം നടത്തി.

കൊടകര : വായനാവാരത്തോടഌബന്ധിച്ച്‌ കൊടകര പ്രാവിഡന്‍സ്‌ കോളേജില്‍ കൊടകര, മറ്റത്തൂര്‍ പഞ്ചായത്തുകളിലെ ഹയര്‍സെക്കണ്ടറി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പി.കെ. ഗിരിജാവല്ലഭന്‍ സ്‌മാര ഉപന്യാസ മത്സരം നടത്തി. പി. ശിവശങ്കരന്‍ ഉദ്‌ഘാടനം ചെയ്‌തു.എം.മോഹന്‍ദാസ്‌ സമ്മാന വിതരണം നടത്തി. പുസ്‌തകപ്രകാശനവും പുസ്‌തകവിതരണവും നടത്തി.

കോടാലി : മററത്തൂര്‍ ഗ്രാമപഞ്ചായത്ത്‌ സാംസ്‌കാരികനിലയത്തിന്റെ ആഭിമുഖ്യത്തില്‍ വായനശാലകള്‍ക്കുള്ള പുസ്‌തകവിതരണവും എം.പി.നാരായണപിഷാരടിയുടെ കാലംചെന്ന കച്ചങ്ങളും കഴകങ്ങളും എന്ന പുസത്‌കത്തിന്റെ പ്രകാശനവും നടന്നു. പ്രാ.കെ.ബി.ഉണ്ണിത്താന്‍ ഉദ്‌ഘാടനവും പുസ്‌തകപ്രകാശനവും നിര്‍വഹിച്ചു.പുസ്‌തകം യുവകവി സുഭാഷ്‌ മൂന്നുമുറി ഏറ്റുവാങ്ങി.വി.എസ്‌.സുബീഷ്‌, ഷീലവിപിനചന്ദ്രന്‍,മഞ്‌ജുജയന്‍,മേരിമാത്യുതോട്ട്യാന്‍,പ്രദീപ്‌ ചൂരക്കാടന്‍,എം.പി.നാരായണപിഷാരടി എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!