കൊടകര : വായനവാരത്തോടഌബന്ധിച്ച് കൊടകര ഗ്രാമപഞ്ചായത്ത് കേന്ദ്രഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ ഇ.സന്തോഷ്‌കുമാറിന്റെ അന്ധകാരനഴി എന്ന നോവലിനെക്കുറിച്ച് ചര്‍ച്ചാസദസ്സ് സംഘടിപ്പിച്ചു.നോവലിസ്റ്റ് വായനനാഌഭവം പങ്കുവച്ചു. ടി.ജി.വിമല്‍, വി.എസ്.യമുന, ടി.കെ.ബിന്ദു, കെ.വിനോദ്,സിദ്ധാര്‍ഥന്‍, ഡൊമിനിക്, കെ.ബി.നന്ദകുമാര്‍, കെ.എ.അരുണന്‍, എ.എന്‍.സന്ദീപ്, കെ.എസ്.രാജേന്ദ്രന്‍, കെ.ഡി.തോമസ്,വി.ആര്‍.നരേന്ദ്രന്‍,ടി.,ഡി.സെബി, ലൈബ്രറിയന്‍ ജയന്‍ അവണൂര്‍, ഇ.കെ.രാജലക്ഷ്‌മി എന്നിവര്‍ പ്രസംഗിച്ചു.