കൊടകര : കോടാലി ഡ്രവേഴ്സ് വെല്‍ഫെയര്‍ ട്രസ്ററിന്റെ ആഭിമുഖ്യത്തില്‍ ആത്മഹത്യ ഒരു സാമൂഹ്യ വിപത്ത് എന്ന വിഷയത്തില്‍ സെമിനാര്‍ 29 ന് വൈകീട്ട് 5.30 ന് കോടാലി ജി.എല്‍.പി.സ്കൂളില്‍ നടക്കും. തോമസ് ഉണ്ണിയാടന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ബിന്ദുശിവദാസന് അധ്യക്ഷത വഹിക്കും. എ.രാധാകൃഷ്ണന് വിഷയാവതരണം നടത്തും.