കൊടകര : നടന്നുപോകുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റ് തൃശൂരിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലിരുന്ന വൃദ്ധന്‍ മരിച്ചു. മറ്റത്തൂര്‍ വാസുപുരം കോമ്പാത്ത് വീട്ടില്‍ രാഘവന്‍(78) ആണ് ഇന്ന് (26-06-2013) രാവിലെ മരിച്ചത്. ഇക്കഴിഞ്ഞ 21 ന് വാസുപുരത്തു വച്ചായിരുന്നു അപകടം.
Related posts
Leave a Reply
Cancel Reply
Leave a Reply
This site uses Akismet to reduce spam. Learn how your comment data is processed.