കൊടകര : സി.ബി.എസ്.ഇ. ഉള്‍പ്പെടെയുള്ള തൃശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെയും മറ്റന്നാളും അവധി പ്രഖ്യാപിച്ചു കനത്തമഴയെ തുടര്‍ന്നാണ് പ്ലസ്ടു ഉള്‍പ്പെടെയുള്ള സ്‌കൂളുകള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചത് കോളേജുകള്‍ക്ക് അവധി ബാധകമല്ല .