വലിയവീട്ടില്‍ റോസി നിര്യാതയായി.

KDA Obit Rosy 75പേരാമ്പ്ര : തേശ്ശേരി വലിയവീട്ടില്‍ പരേതനായ മൈക്കിള്‍ ഭാര്യ റോസി (75) നിര്യാതയായി. സംസ്‌കാരം ഇന്ന്‌ (30/06/2013) രാവിലെ 11.30 ന്‌ തേശ്ശേരി സെന്റ്‌ മേരീസ്‌ പള്ളി സെമിത്തേരിയില്‍. മക്കള്‍: ബാബു, ലിസി, ജോയി, ഡിക്‌സന്‍, ബെന്‍സന്‍, നിക്‌സന്‍, ജെന്‍സന്‍, പരേതനായ നെല്‍സന്‍, സിംസന്‍, ജെയ്‌സന്‍. മരുമക്കള്‍: അല്‍ഫോന്‍സ, ജോയി, മേഴ്‌സി, ഷൈനി, ജാന്‍സി, ജിന്‍സി, സ്വപ്‌ന, സിമി, സോണി, മിനി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!