കുരിശുമുടി തീര്‍ത്ഥാടനകേന്ദ്രത്തിലെ ഊട്ടുതിരുനാൾ ജൂലൈ 3ന്

St.-Antony’s-Church-Kanakamala8മാർത്തോമ കുരിശുമുടി തീര്‍ത്ഥാടനകേന്ദ്രത്തിലെ ഊട്ടുതിരുനാൾ 2013 ജൂലൈ 3 ബുധനഴ്ച ആഘോഷിക്കുന്നു

പരിപാടികൾ
06:00 AM ദിവ്യബലി – ഫാ. ബിജു മീൻപുഴ
07:00 AM ദിവ്യബലി (കുരിശുമുടിയിൽ) – ഫാ. ജോണ്‍ കവലക്കാട്ട്
08:00 AM ദിവ്യബലി (ലത്തീൻ റീത്ത്)
09:00 AM ഊട്ടുവെഞ്ചരിപ്പ്
10:00 AM ആഘോഷമായ തിരുന്നാൾ പാട്ടുകുർബാന – ഫാ. ലിജു പോറത്തൂർ
12:00 Noon ദിവ്യബലി (ഹിന്ദി ഭാഷ) – ഫാ സെബാസ്റ്റ്യൻ പെരേപ്പാടൻ
03:00 PM ദിവ്യബലിയെ തുടർന്ന് പ്രദിക്ഷിണം – റവ.ഫാ ജോജോ കുറ്റിക്കാടൻ

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!