മററത്തൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലേക്ക്‌ പ്രകടനം നാളെ(09-07-2013)

കോടാലി:രാത്രികാല ചികിത്സ നിര്‍ത്തിവച്ച മററത്തൂര്‍ പ്രാഥമാകാരോഗ്യകേന്ദ്രത്തിലേക്ക്‌ മറ്റത്തൂര്‍ഗ്രാമപഞ്ചായത്ത്‌ 15ാം വാര്‍ഡ്‌ നിവാസികളുടെ ആഭിമുഖ്യത്തില്‍ ഇന്ന്‌ രാവിലെ പ്രതിഷേധ പ്രകടനവു ധര്‍ണയും നടക്കും.കോടാലി എല്‍.പി .സ്‌കൂളിഌ മുമ്പില്‍ നിന്നും രാവിലെ 9.30 ന്‌ പ്രകടനം ആരംഭിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!