കൃഷ്‌ണകൃപയില്‍ ബാലകൃഷ്‌ണന്‍ നായര്‍ നിര്യാതനായി.

Balakrishanaകൊടകര: കൊളത്തൂര്‍ കൃഷ്‌ണകൃപയില്‍ ആമ്പല്ലൂര്‍ തെക്കൂട്ട്‌ ബാലകൃഷ്‌ണന്‍ നായര്‍ (77) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : ഓമന. മക്കള്‍ : രാജേഷ്‌ (ന്യൂ ഇന്‍ഡ്യ അഷുറന്‍സ്‌), കവിത, രമേഷ്‌. മരുമക്കള്‍ : ശൈലേന്ദു, ശശികുമാര്‍, മഞ്‌ജു.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!