വാസുപുരം പോന്നോളി പരമേശ്വരൻ അന്തരിച്ചു. Date: July 29, 2013 in: Slider, അമ്പല വാര്‍ത്തകള്‍, ചെമ്പുചിറ, നാടിപ്പാറ, നൂലുവള്ളി, പ്രാദേശിക വാര്‍ത്തകള്‍ Leave a comment 94 Views കൊടകര : വാസുപുരം പോന്നോളി പരമേശ്വരൻ (84) അന്തരിച്ചു. ഭാര്യ : പാർവതി, മക്കൾ : സരസ്വതി, മല്ലിക, സുരേഷ്, രമേഷ്, അനിത. മരുമക്കൾ : സദാനന്ദൻ(late), ചന്ദ്രിക, അമ്പിളി, രാജൻ. സംസ്ക്കാരം വീട്ടു വളിപ്പിൽ നടത്തി.