ആദിവാസി യുവാവ്‌ കുഴഞ്ഞുവീണു മരിച്ചു.

കൊടകര:വെള്ളിക്കുളങ്ങര പത്തരക്കുണ്ട്‌കോളനിയിലെ ആദിവാസി യുവാവ്‌ വഴിയരികില്‍ കുഴഞ്ഞുവീണ്‌ മരിച്ചു.പത്തരക്കുണ്ട്‌ പേഴങ്ങ കൊച്ചുരാമന്റെ മകന്‍ തങ്കപ്പന്‍(47) ആണ്‌ മരിച്ചത്‌. ഇന്നലെ രാവിലെയാണ്‌ പത്തരക്കുണ്ട്‌ കോളനിറോഡില്‍ കുഴഞ്ഞുവീണത്‌.ഭാര്യ:മിനി. മക്കള്‍: വിനീത,അതുല്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!