Breaking News

ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിജയോത്സവവും അഌമോദനവും വ്യാഴാഴ്ച .

കൊടകര: ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിജയോത്സവം  വ്യാഴാഴ്ച (1/08/2013) രാവിലെ 10 ന്‌ കൊടകര പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളില്‍ കെ.പി.ധനപാലന്‍ എം.പി.ഉദ്‌ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.വി.ദാസന്‍ അധ്യക്ഷത വഹിക്കും. ദേശീയ അധ്യാപകപുരസ്‌കാര ജേതാവ്‌ എ.വൈ.മോഹന്‍ദാസിനെ ചടങ്ങില്‍ ആദരിക്കും. വിനയന്‍ തോട്ടാപ്പിള്ളി എന്‍ഡോവ്‌മെന്റ്‌ വിതരണം നടത്തും.ജില്ലാപഞ്ചായത്ത്‌ വിദ്യാഭ്യാസ സ്‌ററാന്‍ഡിങ്ങ്‌ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.ടി.ബഷീര്‍ ഉയര്‍ന്ന മാര്‍ക്ക്‌ നേടിയ വിദ്യാര്‍ഥികളെ അഌമോദിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!