തൃശ്ശൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

rainsകൊടകര : കനത്ത മഴയെത്തുടര്‍ന്ന്  തൃശ്ശൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു .  മെഡിക്കൽ കോളേജുകള്‍ ഒഴികെയുള്ള പ്രൊഫഷണല്‍ കോളേജുകള്‍ക്കും  അവധി പ്രഖ്യാപിച്ചു. മഴയെത്തുടര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!