തെശ്ശേരി എ.യു.പി. സ്കൂളിന്റെ വാർഷിക പൊതുയോഗം നടന്നു.

AUPS THESSERY KODAKARAകൊടകര  : തെശ്ശേരി എ.യു.പി. സ്കൂളിന്റെ വാർഷിക പൊതുയോഗം നടന്നു. ഡേവിസ് മൽ പാൻ അധ്യക്ഷത വഹിച്ചു. പ്രഥാന അദ്ധ്യാപിക കെ.കെ. കൊച്ചുറാണി, കെ.എക്സ് രാജൻ, ഷാജുമോൻ വട്ടേക്കാട് എന്നിവർ പ്രസംഗിച്ചു. പുതിയ പി.ടി.എ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡണ്ട്‌ – ഷാജുമോൻ വട്ടേക്കാട്
വൈസ് പ്രസിഡണ്ട്‌ – ബിന്ദു സഹദേവൻ
മാതൃസമിതി പ്രസിഡണ്ട്‌ – സതി വിനോദ്

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!