അധ്യാപക ഒഴിവ്

മറ്റത്തൂര്‍ : മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ജനകീയാസൂത്രണം 201314 ല്‍ ഉള്‍പ്പെട്ട എല്‍.പി,യു.പി. സ്‌കൂളുകളില്‍ കലാ കായിക പരിശീലനം എന്ന പദ്ധതിപ്രകാരം കായിക പരിശീലനം നല്‍കുന്നതിനായി അധ്യാപകരെ 16/08/2013ന്‌ രാവിലെ 11 മണിക്ക്‌ പഞ്ചായത്ത്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍വെച്ച്‌ അഭിമുഖം നടത്തി തെരഞ്ഞെടുക്കന്നു. Physical education certificate course / BPed എന്നീ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം അന്നേ ദിവസം രാവിലെ 10 മണിക്ക്‌ പഞ്ചായത്താഫീസില്‍ ഹാജരാകുവാന്‍ അറിയിക്കുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!