കോടാലി : കോടാലി ആല്‍ത്തറ പ്രദേശത്ത് ആലിന്റെ കൊമ്പ് അടര്‍ന്നു വീണത് കൊണ്ട് റോഡ് ബ്ലോക്ക് ആയി . കനത്ത മഴയെ തുടര്‍ന്ന് വൈകീട്ട് നാല് മണിക്ക് ആണ് സംഭവം. കോടാലിയിലെ ആല്ത്തറജംഗ്ഷനിലെ പ്രധാനആലിന്റെ വലിയശിഖിരമാണ് ഇന്ന് നാല് മണിയോടെ വീണത്.ധാരാളം പൊതുയോഗങ്ങളും സമ്മേളനങ്ങളും നടക്കാറുള്ള ആല്ത്തറയാണിത്. ആര്‍ക്കും പരിക്കില്ല