Breaking News

ആറ്റപ്പിള്ളി പാലത്തില്‍ കുടുങ്ങിയമരത്തടികള്‍ നീക്കാന്‍ പട്ടാളമെത്തി.

Pattalamമറ്റത്തൂര്‍ : കനത്തമഴയില്‍ കുറുമാലിപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലുണ്ടായി. വെളളിക്കുളങ്ങര, ചൊക്കന, കാരിക്കടവ്‌, ആറ്റപ്പിള്ളി എന്നിവിടങ്ങലില്‍ വെള്ളത്തിന്റെ കുത്തൊഴുക്ക്‌ ഭീതിദമായി. മറ്റത്തൂര്‍ ആറ്റപ്പിള്ളിക്കടവില്‍ വന്‍മരങ്ങളും പാഴ്‌ വസ്‌തുക്കളും മറ്റും ഒഴുകുവന്ന്‌ പാലത്തിന്റെ തൂണുകളോട്‌ ചേര്‍ന്ന്‌ തടഞ്ഞ്‌ നിന്നത്‌ നീരൊഴുക്കിന്‌ തടസ്സമായി. ഇവ  നീക്കാന്‍ നാട്ടില്‍ പട്ടാളമെത്തി.  തടസമായി കിടന്ന മരങ്ങള്‍ സേന മാറ്റി , പുഴയുടെ സ്വാഭാവിക ഒഴിക്കിനു വേണ്ട സഹായങ്ങള്‍ ചെയ്തു . കഴിഞ്ഞ ദിവസം ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ്‌ തടസ്സം നീക്കിയത്‌.

98 total views, 1 views today

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Keryar Silks and Jewlery
error: Content is protected !!